ALMADEENA ISLAMIC COMPLEX MANGALORE

Blog

swalath chelliyalulla mahathvam

Blog Image1. അല്ലാഹുവിന്റെ സ്വലാത്തും (ഗുണവും) സലാമും (രക്ഷയും) ലഭിക്കുന്നു.


2. മലക്കുകള്‍ ഗുണത്തിനും രക്ഷക്കുംവേണ്ടി പ്രാര്ത്ഥി ക്കുന്നു.


3. പ്രവാചകന്മാര്‍ ഇവക്കുവേണ്ടി അല്ലാഹുവിനോട് തേടുന്നു.


4. അരുതായ്മകള്‍ പരിഹരിക്കുന്നു.


5. പ്രവര്ത്തളനങ്ങള്ക്ക് സ്വീകാര്യത ലഭിക്കുന്നു.


6. പരലോകത്ത് ഉയര്ന്ന് പദവി കരസ്ഥമാകുന്നു.


7. പാപങ്ങള്‍ പൊറുക്കുന്നു.


8. സ്വലാത്തുകള്‍ അത് ചൊല്ലിയവരുടെ പാപമോചനം തേടുന്നു.


9. ഉഹ്ദ് പര്വ്വ തത്തിന് സമാനമായ പ്രതിഫലം ലഭിക്കുന്നു.


10. ദുന്യാപവിലെ കാര്യങ്ങളില്‍ പര്യാപ്തത വരുത്തുന്നു.


11. പരലോകത്ത് വിജയം നേടാന്‍ കഴിയുന്നു.


12. പാപങ്ങള്‍ റിക്കാര്ഡി്ല്നി്ന്ന് മായ്ക്കുന്നു.


13. അടിമകളെ മോചിപ്പിച്ച പ്രതിഫലം ലഭിക്കുന്നു.


14. പ്രതിസന്ധികളില്നി്ന്നും മോചനം ലഭിക്കുന്നു.


15. പരലോകത്ത് നബി(സ) അനുകൂലമായി സാക്ഷി നില്ക്കു്ന്നു.


16. തിരുനബി(സ)യുടെ പ്രത്യേക ശഫാഅത്ത് അനിവാര്യമാക്കുന്നു.


17. അല്ലാഹുവിന്റെ തൃപ്തി നേടുന്നു..


18. അല്ലാഹുവിന്റെ കാരുണ്യം കൈവരിക്കുന്നു.


19. അല്ലാഹുവിന്റെ കോപത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു.


20. സങ്കല്പ്പനങ്ങള്ക്കിപ്പുറമുള്ള പ്രതിഫലം നല്കുനന്നു.


21. അര്ശിപന്റെ തണല്‍ ലഭിക്കുന്നു.


22. പരലോകത്ത് മീസാനിന്റെ ഭാരം വര്ദ്ധി പ്പിക്കുന്നു.


23. ഹൌളുല്‍ കൌസര്‍ ലഭിക്കുന്നു.


24. ശക്തമായ ദാഹം ഇല്ലാതെയാക്കുന്നു.


25. നരകമോചനം നേടുന്നു.


26. ഇടിമിന്നലിന്റെ വേഗതയില്‍ സ്വിറാത്പാലം കടക്കുന്നു.


27. മരണപ്പെടുന്നതിന്റെ മുമ്പ് സ്വര്ഗ്ഗ ത്തിലെ സ്ഥാനം കാണുന്നു.


28. സ്വര്ഗ്ഗീ യ ലോകത്ത് ധാരാളം ഹൂറികളെ ലഭിക്കുന്നു.


29. സ്വര്ഗ്ഗ ത്തില്‍ ഉന്നത സ്ഥാനം നേടുന്നു.


30. 20 യുദ്ധങ്ങളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ പ്രതിഫലമുള്ളതാകുന്നു.


31. വിജയത്തിന്റെയും നന്മയുടെയും മാര്ഗ്ഗകങ്ങളില്‍ എത്തിച്ചേരുന്നു.


32. ശരീരത്തിനും സമ്പത്തിനും സമൃദ്ധി കൈവരുന്നു.


33. ശരീരം, സമ്പത്ത് എന്നിവ പരിശുദ്ധമാകുന്നു.


34. മുതലില്‍ ബറകത്ത് ഉണ്ടാവുന്നു.


35. ഒരു സ്വലാത്കൊണ്ട് മാത്രം 100 ആവശ്യങ്ങള്‍ നിറവേറ്റുന്നു.


36. പ്രതിഫലാര്ഹകമായ ആരാധന.


37. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള സല്പ്രശവര്ത്താനം.


38. സ്വലാത് വര്ദ്ധിറപ്പിക്കുന്നത് സുന്നിയുടെ ലക്ഷണം.


39. സ്വലാത് ചൊല്ലുമ്പോഴെല്ലാം മലക്കുകളുടെ പ്രാര്ത്ഥെന ലഭിക്കുന്നു.


40. സദസ്സുകള്‍ അലങ്കാരം നല്കുുന്നു.


41. ദാരിദ്യ്രം നിര്മ്മാെര്ജ്ജുനം ചെയ്യുന്നു.


42. ജീവിത ക്ളേശത്തില്‍ നിന്നും മുക്തി ലഭിക്കുന്നു.


43. നല്ല കാര്യങ്ങളിലേക്ക് എത്തിച്ചേരുന്നു.


44. തനിക്കും കുടുംബത്തിനും ഉപകാരം സിദ്ധിക്കുന്നു.


45. സ്വലാതിന്റെ പ്രതിഫലം ഹദ്യഃ ചെയ്തവര്ക്കും ഉപകാരം ലഭിക്കുന്നു.


46. അല്ലാഹുവിലേക്ക് അടുപ്പിക്കുന്നു.


47. തിരുനബി (ല) യുടെ സാമീപ്യം ലഭിക്കുന്നു.


48. ഖബറിലെ ഇരുട്ടില്‍ പ്രകാശം നല്കു ന്നു.


49. മഹ്ശറ നാളില്‍ പ്രകാശം ചൊരിയുന്നു.


50. സ്വിറാത് പാലത്തില്‍ വെളിച്ചം വീശുന്നു.


51. ശത്രുക്കള്ക്കെതതിരെ വിജയം വരിക്കുന്നു.


52. ഹൃദയത്തെ കാപട്യത്തില്നിെന്നും മുക്തമാക്കുന്നു.


53. സത്യവിശ്വാസിയുടെ സ്നേഹം ലഭിക്കുന്നു.


54. ഹൃദയത്തില്‍ നല്ല ചിന്തകള്‍ സ്ഥാനം പിടിക്കുന്നു.


55. സ്വപ്നത്തില്‍ സ്വലാത് ചൊല്ലിയാലും പ്രതിഫലം കിട്ടുന്നു.


56. സ്വപ്നത്തില്‍ തിരുനബി (ല) യെ കാണാന്‍ സാധിക്കുന്നു.


57. സ്വലാത് വര്ദ്ധിെപ്പിക്കുമ്പോള്‍ ഉണര്വ്വി ലും തിരുദര്ശനനം സാധ്യമാവുന്നു.


58. ആക്ഷേപങ്ങള്‍ കുറഞ്ഞ്വരും.


59. സല്കേര്മ്മ്ങ്ങളില്‍ കൂടുതല്‍ ബറകത്തുള്ളതാകുന്നു.


60. ഏറ്റവും അധികം ശ്രേഷ്ഠതയുള്ള സല്കലര്മ്മംത.


61. ഭൌതികലോകത്ത് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു.


62. പരലോകത്ത് ക്ളിപ്തപ്പെടുത്താനാവാത്ത പ്രതിഫലം നല്കുനന്നു.


63. ഭക്ഷണം എളുപ്പമാക്കുന്നു.


64. അല്ലാഹുവിന്റെ നിര്ദ്ദോശം അക്ഷരാര്ത്ഥുത്തില്‍ അനുസരിക്കുന്നു.


65. മലക്കുകളോടൊപ്പം നാമും കൂട്ടുകൂടുന്നു.


66. തിരുനബി (ല) യോട് നാമും യോജിക്കുന്നു.


67. ഒന്നിന് അല്ലാഹുവിന്റെ 10 സ്വലാത് ലഭിക്കുന്നു.


68. പത്ത് പദവികള്‍ ഉയര്ത്തു ന്നു.


69. പത്ത് നന്മകള്‍ രേഖപ്പെടുത്തുന്നു.


70. പത്ത് പാപങ്ങള്‍ മായ്ക്കുന്നു.


71. ദുആക്ക് സ്വീകാര്യത കൈവരുന്നു.


72. നൂനതകള്‍ മറക്കപ്പെടുന്നു.


73. മനഃപ്രയാസത്തില്‍ നിന്നും മോചനം നല്കുകന്നു.


74. സ്വദഖ ചെയ്യുന്നതിന്റെ സ്ഥാനം ലഭിക്കുന്നു.


75. ആവശ്യ നിര്വ്വ്ഹണം സാധ്യമാവുന്നു.


76. മരണപ്പെടുന്നതിന്റെ മുമ്പ് സ്വര്ഗംനകൊണ്ട് സന്തോഷവാര്ത്ത അറിയിക്കുന്നു.


77. സ്വലാത് മജ്ലിസുകള്‍ ഖേദം ഇല്ലാതെയാക്കുന്നു.


78. പിശുക്കന്‍ എന്ന ചീത്തപ്പേര് ഇല്ലാതെയാകുന്നു.


79. തിരുനബി (ല) യുടെ നാമം കേള്ക്കുകമ്പോള്‍ സ്വലാത് ചൊല്ലാത്തവര്ക്കെ തിരെയുള്ള മലക്കുകളുടെ ശാപ പ്രാര്ത്ഥ നയില്‍ നിന്നും മുക്തി ലഭിക്കുന്നു.


80. സ്വര്ഗിത്തിന്റെ വഴിയില്‍ എത്തിക്കുന്നു.


81. സ്വലാത് ഉപേക്ഷിക്കുന്നത് കൊണ്ടുള്ള ദുര്ഗഎന്ധം ഒഴിവാക്കുന്നു.


82. വചനങ്ങള്ക്ക് പൂര്ണ്ണ ത കൈവരുന്നു.


83. തിരുനബി (ല) യെ പരിഗണിക്കാന്‍ സാധിക്കുന്നു. (സ്വലാത് ഒഴിവാക്കുന്നവര്‍ തിരുദൂതരെ അവഗണിക്കുന്നവരാണ്)


84. ആകാശഭൂമികള്ക്കികടയില്‍ അല്ലാഹുവിന്റെ പ്രശംസ ലഭിക്കുന്നു.


85. ഈമാന്‍ പൂര്ണ്ണിമാകുന്നു.


86. സന്മാര്ഗ്ഗ്ത്തിലെത്തിച്ചേരുന്നു.


87. ഹൃദയത്തിന് ആത്മീയ ചൈതന്യം ലഭിക്കുന്നു.


88. സ്വലാത് ചൊല്ലുന്നവരെ നബി (ല) ക്ക് പ്രദര്ശിശപ്പിക്കപ്പെടുന്നു.


89. സ്വലാത് ചൊല്ലുന്നവരുടെ നാമം തിരുനബി (സ) യുടെ സവിദത്തില്‍ പറയപ്പെടുന്നു.


90. സ്വിറാത് പാലത്തില്‍ പതറാതിരിക്കുന്നു.


91. തിരുനബി (ല)യോടുള്ള ഹഖ് അല്പകമെങ്കിലും വീട്ടാന്‍ സാധിക്കുന്നു.


92. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി ചെയ്യുന്നു.


93. സ്വന്തം ഗുണത്തിന് വേണ്ടിയും പ്രാര്ത്ഥ്ന ലഭിക്കുന്നു.


94. ഹൃദയത്തില്‍ തിരുനബി (ല) യുടെ രൂപം രൂഢമൂലമാവുന്നു.


95. മുറബ്ബിയായ ശൈഖിന്റെ സ്ഥാനത്ത് നില്ക്കുരന്നു.


96. സ്വര്ഗ്ഗീ യ ലോകത്ത് മാളികകള്‍ നിര്മ്മി ക്കപ്പെടുന്നു.


97. മരണാവസരത്തില്‍ തിരുസാന്നിദ്ധ്യം ലഭിക്കുന്നു.


98. ഖബറിലും പുണ്യനബി (ല) സമാഗതരാവുന്നു.


99. അല്ലാഹുവിന്റെ സമാധാന ആശംസകള്‍ മരണവേളയില്‍ ലഭിക്കുന്നു.


100. സ്വലാത് ചൊല്ലി ഹദ്യഃ ചെയ്താല്‍ ഖബര്‍ ശിക്ഷയില്‍ നിന്നും നരകത്തില്‍ നിന്നും മോചനം ലഭിക്കുന്നു.


101. വിഷമഘട്ടങ്ങളില്‍ തിരുനബി (ല) യുടെ പ്രത്യേക സഹായം ലഭിക്കുന്നു.


102. റസൂലുല്ലാഹി (ല) യെ സന്തോഷിപ്പിക്കുന്നു.


103. ആയുസ്സ് വര്ദ്ധിഹക്കുന്നു.


104. ഖബറില്‍ സന്തോഷം ലഭിക്കുന്നു.


105. മലക്കുകള്‍ പാപമോചനം തേടുന്നു.


106. ഖബറിലെ കൂട്ടുകാരനായി സ്വലാത്ത് വരുന്നു.


107. ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നു.


???????* *_?????????????? ???????????_*

Blog Image*സകാത്ത്* *_ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍_*
*റഹ്മത്തുല്ല സഖാഫി എളമരം*


അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്ക്

More
Interesting Facts about Quran

Blog ImageInteresting Facts about Quran

1. How many Suras are in Holy Qur’an? 114.
2. How many verses are in Holy Qur’an? 6236.
3. How many dots are in Holy Qur’an? 1015030.
4. How many fatha are in Holy Qur’an? 93243
5. How many kasra are in Holy Qur’an?

More
THE QURAN AT A GLANCE

Blog ImageTHE QURAN AT A GLANCE


1.Total Surah In the Holy Quran 114

2. Total Surah in 30th Parah . . . 37

3. Total Madini Surah . . .28

4. Total Makki Surah ….86

5. Total Parahs in the Quran…30

6. Total aaya

More
Top